![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij1e0kWX0lvHQByU-Tpnjiw5o7guLtwipJWrhYZJF9GnDOqAspIcn8RdN_GBsE3dMjI_WpW3OPxhSPxSIiQ3WYPojr4ls1ZFNhaBwYKh5d8wRBoZv084sdnQXoC9pJMnClP9IBwldrdZqg/s200/DSC03406.JPG)
സരസ്വതിമണ്ഡപം ! മനസ്സിനുള്ളിലെ അജ്ഞതയെന്ന ഇരുട്ടിനെയകറ്റി പ്രകാശമയമാക്കുന്ന അമ്മയുടെ മടിത്തട്ട് .
കുട്ടികളെ വിദ്യാരംഭത്തിനിരുത്തുന്നത് ഇവിടെയാണ് . കല
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCtd_2ZEXkQjWHY0-1zhkTiytsNty_tFA2GW8S3Arc4_4qDrnKC2ocghGw66RqcIsGiSc5lKb-M-4o7Oey5Bcl8vmUBY6UGSMi2nwLymbpKjffhG-krgvQkFu2Xg3TFoNSFxb97vGeB4yo/s200/DSC03405.JPG)
യെ ഉപാസിക്കുന്നവരും, വിദ്യ ആഗ്രഹിക്കുന്നവരും ഒരുപോലെ വരുന്നസ്ഥലം. സിദ്ധിദേവതയാണ് മൂകാംബിക, അതായത് അഭ്യസിക്കുന്ന വിദ്യയില്‍ പൂര്ണ്ണസിദ്ധിവരുവാന് മൂകാംബികാഉപാസനം അത്യുത്തമമെന്ന് സാരം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9nM3oW1OWXjw3cZhGhOYtcH9P09yM9LLqf2o_ruqAf1RpR5AevnOali08Uobq6WmK465Of3bjHbKq9_Ktb_o-selVgxzAvwtUdO-TdMw5n7BBcxJU6NgwpWlXSNl7DJFo07795zZEBGD1/s200/DSC03412.JPG)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaDVsNkevd3H3eLMc4z-eJI04qTtWy2JAxcgYMV4sP0omEQ2LepSZs9McoVeKSltXpUSvl7xKTYLLk_5dfMIJ3PX2ZIgDB8hs8Md5aK5FWdKTRuXbwcx1Yoh1AO6kPTM5zGqaoC3cOWT7W/s200/DSC03424.JPG)
രാത്രി , ദീപസ്തംഭം സ്വര്ണ്ണപ്രഭവിടര്ത്തി തെളിഞ്ഞുകഴിഞ്ഞു ഏതൊരുവ്യക്തിയുടേയും ജീവിതത്തില്‍ ലഭിക്കുന്ന അസുലഭമുഹൂര്‍ത്തം
അമ്മയുടെ ബിംബം ശീവേലിക്കായികൊണ്ട് പുറത്തേക്കാനയിക്കപ്പെട്ടു
അനേകരുടെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFWP-VCXBMK3PiqvjBbF4w4gEYv4pFahaQsfhzruGaVapB7nD7UXVqov_S-kM-kl74d9CfWexeSsXaMUWJN5NOIkKVMI7RU5PTzjq7Da5Y4f8EfGyvs0jLvicYzOXsQlkwGKD0FUkvsOVk/s200/DSC03440.JPG)
കണ്ഠത്തില് നിന്നുയരുന്ന അമ്മയുടെ നാമത്താല്‍ അന്തരീക്ഷം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0p0iimHeuI0qfSrtfW11DOF78YbvsQTMx_7RpXE8z9ZNEGS-9peGtZ0Puq-HX6W_cY5bYB66vAjSfU1D0a0KwC3-daaLkczZtKQm4634bu9hTyWannlpmFiu-Xa2hqMjHwfSF3UcnBoCL/s200/DSC03444.JPG)
ഭക്തിസാന്ദ്രമായി ,
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZAzPik7cpWp3O-2EicrDJtoW-UsmLFlogLiYvAySBYvSzd7oWD7PHP1RaO9DDsbFHZR1Bbv58Afj667i6JK6-sqQt4Qkg3z6PQ49BWiHbC9S83oA1J0eeuqF0YIyFFelKWUssVoemCxrB/s200/DSC03758.JPG)
പല്ലക്കിലും തങ്കരഥത്തിലുമെല്ലാമായി അമ്മ ഭൂലോകനിരീക്ഷണം നടത്തി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhP2UxHk9Pxs6WITCkpgX3Owub8daIAqG8HNRo_qok2UFAtNHWfGYXuGsuFLsYaMdO-8oFL_0s1Os5DsMVedm6ZazpOVuLD8n8yezm_rkmzRyv3FVapx_WsvY5pkC4hEsMKmeVEky8lzWD7/s200/DSC03753.JPG)
അന്നപൂര്‍ണ്ണേശ്വരിയായ അമ്മയുടെസന്നിധിയി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht71msnKMWRjJyeGeYg_UJ948TGb6_w9JVtgu3ESjRbB4Wd_hKMvoNWXnI7eL9ZrQNmo1k-_hyphenhyphenwnZceB4x519Qjr6eUR6drUofXbWrDRF4flvCx9j_PzN-o2m8DNUQfHPoSpvbFrctU7ik/s200/DSC03754.JPG)
ലെ പ്രസാദം ഗംഭീരമാണ് , ആയിരത്തോളമാളുകള്‍ ഉച്ചയ്ക്കും രാത്രിയിലും നിവേദ്യം കഴിച്ച് തൃപ്തിയടയുന്നു.
പൊന്നിയരിയുടെ ചോറ്,ഒരുകറി,രസം,സാമ്പാര്‍,മോര്,ഇത്രയുമാണ് വിഭവങ്ങള്‍, രുചികരമായ ഭക്ഷണം,ദാരിദ്രശമനിയായ അമ്മയുടെ അനുഗ്രഹമുണ്ടാകണമേ,,,,,,,,,,,,,,,,,,,
ഭക്ഷണത്തിനുശേഷം റൂമിലേക്ക് വന്നു കിടന്നു .കുട്ജാദ്രിയിലേക്ക് നാളെ പോകുന്നതിനാല്‍ നേരത്തെയെഴുന്നേല്ക്കണം അമ്മേ നിന് രൂപം എപ്പോഴും മനസില്‍ നിറഞ്ഞുനില്ക്കണേ,,,