കുട്ടികളെ വിദ്യാരംഭത്തിനിരുത്തുന്നത് ഇവിടെയാണ് . കല
രാത്രി , ദീപസ്തംഭം സ്വര്‍ണ്ണപ്രഭവിടര്‍ത്തി തെളിഞ്ഞുകഴിഞ്ഞു ഏതൊരുവ്യക്തിയുടേയും ജീവിതത്തില്‍ ലഭിക്കുന്ന അസുലഭമുഹൂര്‍ത്തം
അമ്മയുടെ ബിംബം ശീവേലിക്കായികൊണ്ട് പുറത്തേക്കാനയിക്കപ്പെട്ടു
അനേകരുടെ
പല്ലക്കിലും തങ്കരഥത്തിലുമെല്ലാമായി അമ്മ ഭൂലോകനിരീക്ഷണം നടത്തി
അന്നപൂര്‍ണ്ണേശ്വരിയായ അമ്മയുടെസന്നിധിയി
പൊന്നിയരിയുടെ ചോറ്,ഒരുകറി,രസം,സാമ്പാര്‍,മോര്,ഇത്രയുമാണ് വിഭവങ്ങള്‍, രുചികരമായ ഭക്ഷണം,ദാരിദ്രശമനിയായ അമ്മയുടെ അനുഗ്രഹമുണ്ടാകണമേ,,,,,,,,,,,,,,,,,,,
ഭക്ഷണത്തിനുശേഷം റൂമിലേക്ക് വന്നു കിടന്നു .കുട്ജാദ്രിയിലേക്ക് നാളെ പോകുന്നതിനാല്‍ നേരത്തെയെഴുന്നേല്‍ക്കണം അമ്മേ നിന്‍ രൂപം എപ്പോഴും മനസില്‍ നിറഞ്ഞുനില്‍ക്കണേ,,,


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ