
*ഗണപതീ ധ്യാനങ്ങള്‍
===============
ഗണാധിനാഥം ഭുവനത്രയാണാം കല്യാണകര്‍ത്താരമനന്തകീര്‍ത്തിം :
ഉപാസ്മഹേ വിഘ്നനിവാരണായ സ്കന്ദാഗ്രജം സര്‍വ്വ ജയസ്യഹേതും .
ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജംബൂഫലസാരഭക്ഷിതം :
ഉമാസുതം ശോകവിനാശകാരണം നമാമിവിഘ്നേശ്വരപാദപങ്കജാം .
അഗജാനന പത്മാര്‍ക്കം ഗജാനന മഹര്‍ന്നിശം:
അനേക ദം തം ഭക്താനാമേകദന്തമുപാസ്മഹേ.
*ക്ഷിപ്രപ്രസാദഗണപതി
പാശാങ്കുശൊ കല്പലതാം വിഷാണാം ദധന്‍ സ്വഹസ്താ ഹിത ബീജപൂര :
രക്തത്രിനേത്രസ്തരുനേന്ദു മവുലിര്‍ഹാരോജ്ജ്വലോ ഹസ്തിമുഖോവതാദ്വ:.
============================================


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ