*ശിവന്‍
=====
കരുണാസമുദ്രം സുമുഖംത്രിനേത്രം ജഡാധരം പാര്‍വ്വതിവാമഭാഗം:
സദാശിവം രുദ്രമനന്തരൂപം ചിദംബരേശം ഹൃദിഭാവയാമി.
ശിവാകാന്തശംഭോ ശശാംകാര്‍ത്ഥമവുലേ മുംഹശാലിശൂലിന്‍ ജഡാജൂഡധാരിന്‍:
ത്വമേകോജഗദ്യാപകോ വിശ്വരൂപ പ്രസീദ പ്രസീദ പ്രഭോപൂര്‍ണ്ണരൂപാം .
നാരായണന്റെ സഖിയായ പാണ്ഡവനു പാരിച്ചദുര്‍മ്മദമടക്കി വരംകൊടുപ്പാന്‍:
കൈരാതവേഷധരനാകിയ ചന്ദ്രചൂഡന്‍ കാരുണ്യമെങ്കലരുളീടുക സര്‍വ്വകാലം .
സുനിര്‍മ്മലജ്ഞാന സുഖൈകപത്രം പ്രജ്ഞാനഹേതും പരമാര്‍ത്ഥദായിനം:
ചിദംബുധ്വൊതം വിഹരന്തമദ്യമാനന്തമൂര്‍ത്തിം ഗുരുരാജമീഡേ .
ദക്ഷിണാമൂര്‍ത്തി
===========
ഗുരവേ സര്‍വ്വലോകാനാം ഭിഷജേ ഭവരോഗിണാം :
നിധയേ സര്‍വ്വവിദ്യാനാം ശ്രീദ്ദക്ഷിണാമൂര്‍ത്തയേ നമ: .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ