ഒരു വീടിന് ഉള്ളില്‍ക്കൂടിയാണ് യാത്ര വീടിനു പിന്‍വശത്ത്ക്കൂടിയുള്ള പടിക്കെട്ടിലൂടെ ഞങ്ങള്‍ നടന്നു സൌപര്‍ണ്ണികാനദി കളകളാരവമുഴക്കിസമീപത്തുകൂടിഒഴുകുന്നുണ്ട്.
വഴിയിലൂടെ കുറ
അഞ്ചുമണിയോടുകൂടിക്ഷേത്രത്തില്‍പ്രവേശിച്ചു കൊടിമരത്തിനുമുന്നില്‍നിന്നുതൊഴുത് നേരെ സരസ്വതിമണ്ഡപത്തിലേക്ക് കയറി, പഠിച്ചകാര്യങ്ങള്‍ മനസില്‍ തടസ്ഥംകൂടാതെ തെളിയാനായി സരസ്വതിദേവിയെ പ്രാര്‍ത്ഥിച്ചു. ഉപാസനാമന്ത്രം 108ഉരു ജപിച്ച് സിദ്ധിവരുത്തിയശേഷം ലളിതാസഹസ്രനാമാര്‍ച്ചനയിലേക്ക് കടന്നു


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ